മാസാന്തര മഹ്ളറത്തുൽ ബദരിയ്യ മജ്ലിസ് നാളെ
السلام عليكم ورحمة الله وبركاته
പ്രിയരെ,
പിലാവളപ്പ് മിശ്കാത്തുൽ ഉലൂം സുന്നി മദ്റസയിൽ 26-07-2018 വ്യാഴം ഇശാ നിസ്കാര ശേഷം മാസാന്തര മഹ്ളറത്തുൽ ബദരിയ്യ മജ്ലിസും കൂട്ടുപ്രാർത്ഥനയും വിപുലമായി സംഘടിപ്പിക്കുന്നു. എല്ലാ ദീനി സ്നേഹികളേയും സാദരം ക്ഷണിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹
📿 മജ്ലിസ് നേതൃത്വം: അൽഹാജ് മുഹ്യദ്ദീൻ സഅദി പിലാവളപ്പ്
🎤 ഉദ്ബോധനം: സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം
NB : 🔅സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം.
🔅എല്ലാവരും വുളൂവോടെ കൃത്യ സമയത്ത് എത്തിച്ചേരുക. പുണ്യം കരസ്ഥമാക്കുക.
🔅തബറുക് ഉണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ