SUNNI ONLINE RADIO
2018, നവംബർ 27, ചൊവ്വാഴ്ച
മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും ഹുബ്ബ്റസൂൽ പ്രഭാഷണവും
മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസുംഹുബ്ബ്റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും
മർഹും കൻസുൽ ഉലമ ചിത്താരി ഉസ്താദ് നഗർ
പിലാവളപ്പ് : ഇശ്ഖേ മദീന - 2018 സമാപന ദിവസമായ ഇന്ന് 27 - 11 - 2018 ചൊവ്വ മഗ്‌രിബിന് ശേഷം മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും മദ്ഹ് റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും നടക്കും.
മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസിന് അൽഹാജ് മുഹ്യദ്ധീൻ സഅദി പിലാവളപ്പ്, നൂറുദ്ധീൻ മൗലവി പിലാവളപ്പ് നേതൃത്വം നൽകും.
സമാപന സംഗമത്തിൽ മദ്റസ പ്രസിഡണ്ട് എം. ഇസുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിക്കും. സ്വദർ മുഅല്ലിം സി.എച്ച്. യഹ്കൂബ് മൗലവി ഉദ്ഘാടനം നിർവഹിക്കും.
സയ്യിദ് ജലാലുദ്ധീൻ കാമിൽ സഖാഫി അൽ ഹാദി ആദൂർ ഹുബ്ബ്റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും നടത്തും.
മുഴുവൻ ദീനിസ്നേഹികളെയും ഞങ്ങൾ ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.
2018, നവംബർ 25, ഞായറാഴ്‌ച
ഇശ്ഖേ മദീന' 2018
ഇശൽ വിരുന്നും ദഫ് മുട്ടും ഇന്ന്
ഇന്ന് 26 - 11 - 2018 തിങ്കൾ മഗ് രിബ് നിസ്ക്കാരാനന്തരം നടക്കുന്ന പരിപാടി പ്രോഗ്രാം കൺവീനർ ഇബ്രാഹിം വി.പി സ്വാഗതം പറയും.
ചെയർമാൻ എം മുഹമ്മദ് ജാബിറിന്റെ അദ്ധ്യക്ഷതയിൽ മിശ്കാതുൽ ഉലൂം മദ്റസ മുഅല്ലിം സുഹൈൽ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുട്ടികളുടെ ഇശൽ വിരുന്നും ദഫ് മുട്ട് പ്രദർശനവും നടക്കും.
കഴിഞ്ഞ ദിവസം നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾക്കുള്ള സമ്മാനവും സ്റ്റേജ് മത്സര സമ്മാനവും മുത്തലിബ് ഓ.ടി, നജ്മുദ്ധീൻ, മുത്തലിബ് സി.എച്ച് എന്നിവർ വിതരണം ചെയ്യും.
പൊതു പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അൽഹാജ് അബ്ദുൾ ഖാദർ മുസ് ലിയാർ നിർവഹിക്കും കേഷ് അവാർഡ് വിതരണം അഹ്മദ് കുഞ്ഞി സി. എച്ച്, സാബിത്ത് എം ., സ്വാദിഖ് എം. തുടങ്ങിയവർ നടത്തും.
പ്രോഗ്രാമിന്റെ ഭാഗമായി പ്രേക്ഷകർക്ക് മൂന്ന് ഘട്ടങ്ങളിലായി സ്പോട്ട് ക്വിസ് മത്സരവും മറ്റു മത്സരങ്ങളും നടത്തും. എം.മുഹമ്മദ് ശാക്കിർ നന്ദി പറയും.
നാളെ 27 - 11 - 2018 ചൊവ്വ മഗ്‌രിബിന് ശേഷം മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും മദ്ഹ് റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും നടക്കും.
മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസിന് അൽഹാജ് മുഹ്യദ്ധീൻ സഅദി പിലാവളപ്പ്, നൂറുദ്ധീൻ മൗലവി പിലാവളപ്പ് നേതൃത്വം നൽകും.
സമാപന സംഗമത്തിൽ മദ്റസ പ്രസിഡണ്ട് എം. ഇസുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിക്കും. സ്വദർ മുഅല്ലിം സി.എച്ച്. യഹ്കൂബ് മൗലവി ഉദ്ഘാടനം നിർവഹിക്കും.
സയ്യിദ് ജലാലുദ്ധീൻ കാമിൽ സഖാഫി അൽ ഹാദി ആദൂർ ഹുബ്ബ്റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും നടത്തും.
മുഴുവൻ ദീനിസ്നേഹികളെയും ഞങ്ങൾ ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)