SUNNI ONLINE RADIO

ഇശ്ഖേ മദീന'2018 - പിലാവളപ്പ് മിശ്ക്കാത്തുൽ ഉലൂം സുന്നി മദ്റസ വിദ്യാർത്ഥികളുടെ ഇശൽ വിരുന്നും ദഫ് മുട്ട് പ്രദർശനവും ഇന്ന് 26 - 11 - 2018 തിങ്കൾ മഗ്‌രിബിന്‌ ശേഷം.. നാളെ 27 - 11 - 2018 ചൊവ്വ മഗ്‌രിബിന്‌ ശേഷം മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും മദ്ഹ് റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും.. മുഴുവൻ ദീനി സ്നേഹികളേയും കുടുംബസമേതം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

2018, നവംബർ 27, ചൊവ്വാഴ്ച

സ്നേഹ യാത്ര

മഅദിൻ സ്നേഹ യാത്ര കാസർഗോഡ് ജില്ലാതല സമാപനം ചന്തേരയിൽ .

മഅ്ദിൻ വൈസനിയം
         2018 ഡിസംബർ  
          27  28  29   30        
     സ്വലാത്ത് നഗർ മലപ്പുറം    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ