SUNNI ONLINE RADIO

ഇശ്ഖേ മദീന'2018 - പിലാവളപ്പ് മിശ്ക്കാത്തുൽ ഉലൂം സുന്നി മദ്റസ വിദ്യാർത്ഥികളുടെ ഇശൽ വിരുന്നും ദഫ് മുട്ട് പ്രദർശനവും ഇന്ന് 26 - 11 - 2018 തിങ്കൾ മഗ്‌രിബിന്‌ ശേഷം.. നാളെ 27 - 11 - 2018 ചൊവ്വ മഗ്‌രിബിന്‌ ശേഷം മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും മദ്ഹ് റസൂൽ പ്രഭാഷണവും കൂട്ടുപ്രാർത്ഥനയും.. മുഴുവൻ ദീനി സ്നേഹികളേയും കുടുംബസമേതം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

2019 ജനുവരി 30, ബുധനാഴ്‌ച

മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും കൂട്ടുപ്രാർത്ഥനയും



പ്രിയരേ,
കേരള മുസ്ലിം ജമാഅത്ത് പിലാവളപ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  31 - 01 - 2019  വ്യാഴം രാത്രി  8:00 മണിക്ക് മഹ്‌ളറത്തുൽ ബദരിയ്യ മജ്‌ലിസും കൂട്ടുപ്രാർത്ഥനയും മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസ അങ്കണത്തിൽ  വെച്ച് വിപുലമായി നടത്തപ്പെടുന്നു. ബഹു: സയ്യിദ് ജസീൽ ജമുല്ലൈലി ശാമിൽ ഇർഫാനി കാമിൽ സഖാഫി കൊളപ്പുറം നേതൃത്വം നൽകുന്നു. ആത്മീയ മജ്‌ലിസിലേക്ക് പുണ്യം കരസ്ഥമാക്കുവാൻ  മുഴുവൻ ദീനി സ്നേഹികളേയും കുടുംബസമേതം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ