പ്രിയരേ,
കേരള മുസ്ലിം ജമാഅത്ത് പിലാവളപ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 31 - 01 - 2019 വ്യാഴം രാത്രി 8:00 മണിക്ക് മഹ്‌ളറത്തുൽ ബദരിയ്യ മജ്ലിസും കൂട്ടുപ്രാർത്ഥനയും മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസ അങ്കണത്തിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു. ബഹു: സയ്യിദ് ജസീൽ ജമുല്ലൈലി ശാമിൽ ഇർഫാനി കാമിൽ സഖാഫി കൊളപ്പുറം നേതൃത്വം നൽകുന്നു. ആത്മീയ മജ്‌ലിസിലേക്ക് പുണ്യം കരസ്ഥമാക്കുവാൻ മുഴുവൻ ദീനി സ്നേഹികളേയും കുടുംബസമേതം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.